പാലോട്: വലിയ താന്നിമൂട് കൈ താമര പൊയ്കയിൽ തടത്തരികത്ത് വീട്ടിൽ മോഹനൻ ആശാരി (55) നിര്യാതനായി. ഭാര്യ: വസന്ത.മക്കൾ: മനു,മഹേഷ്. മരുമകൾ സന്ധ്യ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 9.30 ന്.