peethambaran

കയ്പമംഗലം: പെരിഞ്ഞനം കൊറ്റംകുളം വെങ്കിടങ്ങിൽ വേലായുധൻ മകൻ പീതാംബരൻ (81) നിര്യാതനായി. ഭാര്യ: പരേതയായ അംബുജ. മക്കൾ: രവീന്ദ്രൻ, ജയൻ (ഭാരതീയ പട്ടിക സമാജം മുൻ തൃശൂർ ജില്ല മുൻ പ്രസിഡന്റ് ), സോമൻ, രേണുക, സുഭാഷ്. മരുമക്കൾ: ഗീത, ഭവാനി, വിജയ, സ്മിത, ശിവൻ.