hashim

വിതുര:ചന്തമുക്ക് ബീനാ നഴ്സറി ഹൗസിൽ പരേതനായ ഒ.എം.കുഞ്ഞ് സാഹിബിന്റെ മകൻ എം.കെ.ഹാഷിം (56) നിര്യാതനായി.ഭാര്യ ഷംലാബീഗം (വില്ലേജ് ഒാഫീസർ തൊളിക്കോട്) മകൻ.റോഹൻഹാഷിം.