എൻ.പറവൂർ: മന്നം മാക്കാനായിപറമ്പ് ടി.എൻ. അയ്യപ്പൻ (82) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ബിന്ദു, പ്രദീപ്, സിനി. മരുമക്കൾ: ഷൺമുഖൻ, ഷാബു, മഞ്ജു.