kunjukrishnan

വിതുര: മേമല തള്ളച്ചിറ കിഴക്കുംകര വീട്ടിൽ കുഞ്ഞുകൃഷ്ണൻനായർ (85) നിര്യാതനായി. ഭാര്യ:പരേതയായ പൊന്നമ്മ. മക്കൾ:രതികാമണി,പ്രേമകുമാർ,സിന്ധുകുമാർ,രാജീവ്കുമാർ. മരുമക്കൾ:മോഹനകുമാർ,സുനിത,ഡയന,സുമ.സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9ന് പ്രേമകുമാറിന്റെ വസതിയിൽ.