വർക്കല: അയന്തി പന്തുവിള നക്ഷത്രയിൽ പരേതനായ പി.മാധവന്റെ ഭാര്യ എൻ.കൗസല്യ (83) നിര്യാതയായി. മക്കൾ: രാജേന്ദ്രൻ, എം.കെ.ദാസ്, ശിവപ്രസാദ്, പരേതയായ രമണി, ഉഷ, മണിലാൽ വർക്കല (നാടകനടൻ). മരുമക്കൾ: പരേതയായ ശ്യാമള,സുജാത,സിന്ധു, ശിവപ്രസാദ്,മോഹൻദാസ്,ധന്യ. സഞ്ചയനം: 6 നന് രാവിലെ 9ന്.