വർക്കല: വക്കം വില്ലിച്ചൻമണക്കാട് വീട്ടിൽ പരേതനായ കെ.ജനാർദ്ദനന്റെ ഭാര്യ വർക്കല മേൽവെട്ടൂർ കോവിലകത്ത് ജി.രാജമ്മ (95) നിര്യാതയായി. മക്കൾ: ജെ.രാജേന്ദ്രൻ (സേഫ്ടി ആൻഡ് എൻവയോൺമെന്റ് വിഭാഗം മുൻ മേധാവി,തിരുവനന്തപുരം ട്രാവൻകൂർ ടൈറ്റാനിയം),ജെ.രവീന്ദ്രൻ (റിട്ട. ചിഫ് ഇന്റേണൽ ആഡിറ്റർ, കെ.എസ്.ഇ.ബി, കയർഫെഡ് മുൻ മാനേജിംഗ് ഡയറക്ടർ),ജെ.ലില്ലി (ദുബായ്),ജെ.ബെന്നറ്ര് (റിട്ട.അസി. കൺട്രോളർ ഒഫ് സ്റ്റേഷണറി,തിരുവനന്തപുരം). മരുമക്കൾ: കെ.ഷീല,സി.ഗീത (അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, മൃഗസംരക്ഷണ വകുപ്പ്),പരേതനായ ബി.ദിലീപ്,എസ്.അനസൂയ. സഞ്ചയനം: 7 ന് രാവിലെ.