നെടുമ്പാശേരി: മാമ്പ്ര പാറോക്കരൻ മത്തായിക്കുട്ടി (81) നിര്യാതനായി. ഭാര്യ: ലൂസി. മക്കൾ: ബോബി, ബിന്ദു, ബിനു. മരുമക്കൾ: ഷോളി, സെബാസ്റ്റ്യൻ, പ്രേതീഷ്. സംസ്‌കാരം: ഇന്ന് രാവിലെ 10.30ന് മാമ്പ്ര സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.