നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയിലെ വാർഡ് 17 - വഴുതൂർ
ബാലരാമപുരം ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡ് - തലയൽ
തിരുവനന്തപുരം നഗരസഭയിലെ വാർഡ് 66 പൂന്തുറ,
വാർഡ് 82 - വഞ്ചിയൂർ മേഖലയിലെ അത്താണി ലെയിൻ,
വാർഡ് 27 - പാളയം വാർഡിലെ പാളയം മാർക്കറ്റ് ഏരിയ,
സാഫല്യം ഷോപ്പിംഗ് കോംപ്ലക്‌സ്,
റസിഡൻഷ്യൽ ഏരിയ പാരിസ് ലൈൻ - 27 - പാളയം വാർഡ്
ആശുപത്രി ആവശ്യങ്ങൾക്കോ മറ്റ് അടിയന്തര ആവശ്യങ്ങൾക്കോ അല്ലാതെ
കണ്ടെയ്ൻമെന്റ് സോണിനു പുറത്തു പോകാൻ അനുവാദമില്ല.