baji

കല്ലമ്പലം: കരവാരം ഞാറയ്ക്കാട്ടു വിള ഗംഗോത്രിയിൽ പരേതരായ ഭാനുവിന്റെയും പങ്കജാക്ഷിയുടെയും മകൻ ബാജി (56) സൗദി അറേബ്യയിൽ നിര്യാതനായി. ഭാര്യ: സംഗീത. മക്കൾ: പരേതയായ ഭാഗ്യലക്ഷ്മി ,കാവ്യ ലക്ഷ്മി.സഞ്ചയനം: ഇന്ന് രാവിലെ 8 ന്.