obit

അങ്കമാലി: തുറവൂർ പെരിങ്ങാംപറമ്പ് മറ്റത്തിപറമ്പിൽ പരേതനായ ഗർവാസീസിന്റെ ഭാര്യ റോസി (80) നിര്യാതയായി.വാപ്പാലശേരി അറയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ലില്ലി, മാർട്ടിൻ, സുബി.

മരുമക്കൾ: തോമസ്, ഷൈനി, ജെയിംസ്.