മലയിൻകീഴ്: ശാന്തുമൂല വഴുതൂർക്കോണം തെക്കുംകര പുത്തൻ വീട്ടിൽ (വി.എം.ആർ.എ.-12) കൃഷ്ണൻകുട്ടിയുടെ ഭാര്യ കെ.ലളിത (60) നിര്യാതയായി.മക്കൾ : കെ.കൃഷ്ണകുമാർ,കെ.പ്രദീപ്കുമാർ.സഞ്ചയനം: ഞായറാഴ്ച രാവിലെ 8 ന്.