കല്ലമ്പലം: വെയിലൂർ ഗോവിന്ദവിലാസത്തിൽ സോമൻ ആശാരി (83,റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. സഞ്ചയനം: 7ന് രാവിലെ 9 ന്.