ചിറയിൻകീഴ്: ശാർക്കര ഇരപ്പുപാലത്തിനു സമീപം വയൽതിട്ട വീട്ടിൽ സുദേവന്റെ ഭാര്യ വാസന്തി (60) നിര്യാതയായി. മക്കൾ: സുജാത, സുജിത, സുലത. മരുമക്കൾ: ലാൽ, സുനിൽ, ഷൈൻ.