നെടുമങ്ങാട് : ഇരിഞ്ചയം കാവനംപുറകിൽ മൂഴി വീട്ടിൽ എൻ.കൃഷ്ണൻ (84) നിര്യാതനായി. ഭാര്യ : വിശാലാക്ഷി.മക്കൾ : കെ.വി അശോകൻ, കെ.വി അജയൻ, കെ.വി മണികണ്ഠൻ. മരുമക്കൾ : മഞ്ജു, രമണി,സിന്ധു.സഞ്ചയനം 7 ന് രാവിലെ ഒമ്പതിന്.