മകൾ:
സീന, മരുമകൻ ബിനോയ്. സഞ്ചയനം: 7ന് രാവിലെ 9ന്.
സരസ്വതിഅമ്മാൾ
കോട്ടുകാൽ : പുന്നക്കുളം ഷൺമുഖ വിലാസം ബംഗ്ളാവിൽ പരേതനായ എ. ഗോപി ആശാരിയുടെ ഭാര്യ പി. സരസ്വതിഅമ്മാൾ (76) നിര്യാതയായി. മക്കൾ: ശ്രീലത, ശ്രീലതിക, രമാദേവി, ഹരികുമാർ. മരുമക്കൾ: നടേശൻ, വിജയ കുമാർ, പ്രദീപൻ, സിന്ധു. സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.
സൗമ്യ അശോകൻ
കടപ്പാക്കട : എൻ. തങ്കപ്പൻ വക്കീൽ നഗർ (എൻ.ടി.വി. നഗർ 113) എൻജി. കെ. അശോകന്റെ എം.ടെക്. ഐ.ഐ.ടി (റിട്ട. മാനേജർ കെ.എം.എം.എൽ) ഭാര്യ സൗമ്യ അശോകൻ നിര്യാതയായി. മയ്യനാട് ശ്രീകൃഷ്ണ ഫാർമസി സ്ഥാപകൻ എൻ. സുകുമാരൻ വൈദ്യന്റെയും മയ്യനാട് ചെയിലഴികം ഇൗശ്വരിയുടെയും മകളാണ്. മക്കൾ: ഡോ. എ.കെ. ജയ്ദീപ് (എം.ഡി ഡി.എം,), എൻജി. എ.കെ. ജയ്‌രാജ് . സഹോദരങ്ങൾ: പരേതനായ ഡോ. എസ്. ശശികുമാർ (കാർഡിയോളജിസ്റ്റ്), ഡോ. എസ്. കൃഷ്ണകുമാർ (നെഫ്രറോളജിസ്റ്റ്), ഡോ. നോയൽ നാരായണൻ (പീഡിയാട്രീഷ്യൻ), പരേതനായ ഡോ. എസ്. ബാലമാധവൻ, സൗദാസദാനന്ദൻ, എൻജി. വത്സാ ശശികുമാർ.
കമലമ്മപിള്ള
മലയിൻകീഴ് : പൊറ്റയിൽ മായിക്കോണം ഉഷാനിവാസിൽ ജി. കമലമ്മപിള്ള (86) നിര്യാതയായി. മക്കൾ: കൃഷ്ണൻകുട്ടിനായർ, ഭാസ്കരൻ നായർ, സതിദേവി, ലതാകുമാരി, ഗോപിനാഥൻ നായർ, തങ്കമണി. മരുമക്കൾ: ഉഷാകുമാരി, ഇന്ദിരാദേവി, സാംബശിവൻ നായർ, പരേതനായ പ്രഭാകരൻ നായർ, നർമ്മദകുമാരി, ബാലചന്ദ്രൻനായർ. സഞ്ചയനം: 7ന് രാവിലെ 8.30ന്.