മൊട്ടമൂട് : വള്ളോട്ടുകോണം ലക്ഷ്മിഭവനിൽ വിക്രമൻ എസ്. (55) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: വിഷ്ണു, ഗീതു, മണിക്കുട്ടൻ. മരുമകൻ: മനോജ്. പ്രാർത്ഥന: ചൊവ്വാഴ്ച രാവിലെ 8.30ന്.