കൊല്ലം: കടപ്പാക്കട എൻ.ടി.വി നഗർ 113ൽ കെ.അശോകന്റെ (കെ.എം.എം.എൽ റിട്ട. ജനറൽ മാനേജർ) ഭാര്യ സൗമ്യ അശോകൻ (76) നിര്യാതയായി. മക്കൾ: ഡോ. എ.കെ.ജയ്ദീപ്, എ.കെ.ജയ്‌രാജ് (എൻജിനീയർ). മരുമക്കൾ: അഞ്ജന, മഞ്ജുഷ. സഹോദരങ്ങൾ: പരേതനായ ഡോ. എസ് ശശികുമാർ, ഡോ. എസ് കൃഷ്ണകുമാർ, ഡോ. നോയൽ നാരായണൻ, പരേതനായ ഡോ. എസ്. ബാലമാധവൻ, സൗദസദാനന്ദൻ, വത്സ ശശികുമാർ.