kk-ponnappan

ആലപ്പുഴ: കുതിരപ്പന്തി വാർഡിൽ പുത്തൻ പറമ്പിൽ കെ.കെ.പൊന്നപ്പൻ (76, റിട്ട .വില്ലേജ് ഓഫീസർ) നിര്യാതനായി. ഭാര്യ : തങ്കമണി

മക്കൾ : ഉല്ലാസ് ,ഉമേഷ്. മരുമക്കൾ : ഷിനി , മീതു.