അഞ്ചൽ: വയലാ മരോട്ടിമൂട്ടിൽ വീട്ടിൽ പി.സി. ജോയിക്കുട്ടി (85) നിര്യാതനായി. ഭാര്യ: ശാന്തമ്മ ജോയ്. മക്കൾ: മിനി ജോർജ്, ബെന്നി ജോയ്, ബിജു ജോയ്, ബിൻസി ജോയ്. മരുമക്കൾ: ജോർജ് വർഗീസ്, സിസിലി ബെന്നി, ലിവോ ബിജു, സണ്ണി.