കോവളം: വെങ്ങാനൂർ മുട്ടയ്ക്കാട് കിഴേക്കേവിള വീട്ടിൽ പേരേതനായ ജയിംസിന്റെ ഭാര്യ എ. ശ്രീമതി (86) നിര്യാതയായി. മക്കൾ: പ്രസന്ന, പത്മിനി, ബാബു. മരുമക്കൾ: മോഹനൻ, മനോഹരൻ, ബബിന. മരണാനന്തര ചടങ്ങ് ബുധൻ രാവിലെ10ന്