ഊരൂട്ടമ്പലം : പ്ലാവിള, മാണാർത്തല വീട്ടിൽ സുകുമാരൻനായർ (91) നിര്യാതനായി. മക്കൾ : ഗീതാദേവി, ശ്രീകണ്ഠൻനായർ. മരുമക്കൾ : കേശവൻനായർ, ഇന്ദുലേഖ. സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8 മണിക്ക്.