bhavani-amma

ശ്രീകാര്യം : പൗഡിക്കോണം വിഷ്ണു നഗർ ആശാൻവിള വീട്ടിൽ പരേതനായ ശിവശങ്കരപിള്ളയുടെ ഭാര്യ ഭവാനി അമ്മ (88) നിര്യാതയായി . മക്കൾ : സദാശിവൻ നായർ, തങ്കമണി അമ്മ, പരേതരായ കൃഷ്ണമ്മ, കമലാസനൻ നായർ. മരുമക്കൾ : ഗോപിനാഥൻ നായർ, സരസ്വതി അമ്മ, ശശികല, പ്രഭാകരൻ നായർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.