gvr-death

ഗുരുവായൂർ: പേരകം തേക്കിൻകാട് ഭഗവതി ക്ഷേത്രത്തിന്റെ സമീപം താമസിക്കുന്ന പരേതനായ ആനക്കോട്ടിൽ അപ്പു ഭാര്യ കാളിക്കുട്ടി (80) നിര്യാതയായി. മക്കൾ: ഷണ്മുഖൻ (പരേതൻ), ചന്ദ്രൻ (പരേതൻ), ഗിരിജ, വേലായുധ കുമാർ (ബിജെപി ഗുരുവായൂർ നിയോജക മണ്ഡലം വൈസ്‌ പ്രസിഡന്റ്), ശശി (ഹിന്ദു ഐക്യവേദി ചാവക്കാട് താലൂക്ക് ജനറൽ സെക്രട്ടറി), ശിവൻ, ബാബു, ബിന്ദു. മരുമക്കൾ: ലീല, മിനി, കുമാരൻ, രമണി (അംഗൻവാടി ടീച്ചർ), സിന്ധു, അനിത, സുനജ, രാജൻ. ശവസംസ്‌കാരം നടത്തി.