കൂട്ടിക്കട: ആയിരംതെങ്ങ് പുളിയത്ത് വീട്ടിൽ പരേതനായ തുളസിയുടെ ഭാര്യ ബിയാട്രീസ് (64) നിര്യാതയായി. മക്കൾ: മനോജ്, വിനോദ്, പരേതനായ സുനോദ്. മരുമക്കൾ: സന്ധ്യ, ബീന.