തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പാളയത്തെ കേരള സർവകലാശാലാ ഓഫീസ് കാമ്പസിലും കാര്യവട്ടം കാമ്പസിലും പൊതുജനങ്ങൾക്കുള്ള പ്രവേശന നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി. പാളയത്തെ സർവകലാശാലാ ലൈബ്രറിക്കും നിയന്ത്രണം ബാധകമാണെന്ന് രജിസ്ട്രാർ അറിയിച്ചു.