കാരേറ്റ് : ചെറുക്കാരം ബാബുഭവനിൽ കെ.സി. പ്രസാദ് ചന്ദ്രൻ (66, കെ.എസ്.ആർ.ടി.സി, സി.പി.എം ചെറുക്കാരം ബ്രാഞ്ച് അംഗം) നിര്യാതനായി. സഹോദരങ്ങൾ: കെ.സി. പ്രഫുലചന്ദ്രൻ, ഗിരിജ, രാഗിണി, ലതിക, മണിബൻ.
രാഹുൽ
നഗരൂർ : ആൽത്തറമൂട് ചക്കാലകോണം പുത്തൻവീട്ടിൽ രാഹുൽ (21) നിര്യാതനായി. അച്ഛൻ : ബൈജു. അമ്മ: ഗിരിജകുമാരി. സഹോദരൻ : നന്ദുലാൽ.
വർഗീസ്
നിലമാമൂട് : പ്ളാവിള കിഴക്കരികിൽ പുത്തൻവീട്ടിൽ എ. വർഗീസ് (85) നിര്യാതനായി. ഭാര്യ: കമലം. മക്കൾ: മേരിസരോജം, മേരി സ്റ്റെല്ല, ക്ളീറ്റസ്. മരുമക്കൾ: സി. ക്രിസ്തുദാസ്, ഐ. ക്രിസ്തുദാസ്, ഷെർലി. പ്രാർത്ഥന: തിങ്കളാഴ്ച രാവിലെ 7ന് ത്രേസ്യാപുരം നിത്യസഹായ മാതാദേവാലയത്തിൽ.