വെഞ്ഞാറമൂട്: വാമനപുരം വാഴ് വേലിക്കോണം അനിരുദ്ധ വിലാസത്തിൽ നളിനി (90) നിര്യാതയായി. മണമ്പൂർ ശങ്കരൻ മുക്കിൽ വലിയ വിള വീട്ടിൽ പരേതനായ സദാനന്ദൻെറ ഭാര്യയാണ്. മക്കൾ: രഘുരാജൻ, രമണി, രാഗിണി,ഓമന. മരുമക്കൾ : അനിത, വാമദേവൻ, അനിരുദ്ധൻ.മരണാനന്തര ചടങ്ങുകൾ ബുധൻ രാവിലെ 8മണിക്ക്.