sreekumari

പന്മന: വടുതല പാപ്പാഴത്ത് വീട്ടിൽ റിട്ട. ആർ.ടി.ഒ ജീവനക്കാരൻ ബാലചന്ദ്രന്റെ ഭാര്യ കെ.ജി. ശ്രീകുമാരി (അദ്ധ്യാപിക, കരുനാഗപ്പള്ളി ബോയ്സ് എച്ച്.എസ്.എസ് - 55) നിര്യാതയായി. മക്കൾ: ഡോ. എസ്.ആര്യ, അജയ് ഗോപാൽ (കേന്ദ്ര സർവകലാശാല, കാസർകോട്). സഞ്ചയനം 9ന് രാവിലെ 8ന്.