kausalya

ചാലക്കുടി: മോതിരക്കണ്ണി പോട്ടശേരി പരേതനായ വിശ്വനാഥന്റെ ഭാര്യ കൗസല്യ (73) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: രാധ, സത്യൻ, ഉണ്ണിക്കൃഷ്ണൻ. മരുമക്കൾ: സത്യൻ, ഷീബ, വിജി.