നെയ്യാറ്റിൻകര :പെരുങ്കടവിള തോട്ടവാരം മേലെത്തട്ട് കടയാറപുത്തൻ വീട്ടിൽ വിജയകുമാർ (67) നിര്യാതനായി.സഹോദരി: മല്ലിക (കുട്ടിയമ്മ). പ്രാർത്ഥന തിങ്കളാഴ്ച വൈകിട്ട് 5 ന്.