തിരുവനന്തപുരം: അസുഖം ബാധിച്ചതിനെത്തുടർന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായ അവധിയിൽ പ്രവേശിച്ചു. ദക്ഷിണ മേഖലാ ഐ.ജി ഹർഷിത അട്ടല്ലൂരിക്കാണ് ചുമതല. ഏതാനും ദിവസത്തേക്കാണ് കമ്മിഷണർ അവധിയിൽ പോയത്.