അരൂർ: പാണാവള്ളി പഞ്ചായത്ത് 17-ാം വാർഡ് നികർത്തിൽ രവീന്ദ്രൻ (68) നിര്യാതനായി.ഭാര്യ: ശുഭ.മക്കൾ: രജിമോൻ, സജിമോൻ, അജിമോൾ, രജിമോൾ. മരുമക്കൾ: മനീഷ,ദിലീപ്, മനോജ്.