ചിറയിൻകീഴ്: പുളിമൂട് കൂന്തള്ളൂർ അജയ് ഭവനിൽ സന്തോഷ് കുമാർ (54) നിര്യാതനായി. ഭാര്യ: അജിതകുമാരി. മക്കൾ: സ്വപ്ന, സ്നേഹ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.