suresh-

ചിറയിൻകീഴ്: ചിറയിൻകീഴ് തോപ്പിൽപാലത്തിന് സമീപം ഇരുപറ വീട്ടിൽ സുരേഷ് (55) നിര്യാതനായി. സംസ്കാരം: തിങ്കളാഴ്ച നടക്കും.