തിരുവനന്തപുരം: കൊവിഡ് നിയന്ത്റണങ്ങളുടെ ഭാഗമായി പാളയത്തെ സർവകലാശാലാ ഓഫീസ് കാമ്പസിലും കാര്യവട്ടം കാമ്പസിലും പ്റവേശനത്തിനുള്ള നിയന്ത്റണങ്ങൾ കൂടുതൽ കർശനമാക്കി.പാളയത്തെ സർവകലാശാലാ ലൈബ്ററിയ്ക്കും നിയന്ത്റണങ്ങൾ ബാധകമാണെന്നും രജിസ്ട്റാർ അറിയിച്ചു