ബാലരാമപുരം : പ്രശാന്ത്,കുന്നത്തുപെറു വില്ലിക്കുളം എൻ. രാമചന്ദ്രൻനായർ (81, റിട്ട. റെയിൽവേ) നിര്യാതനായി. ഭാര്യ: കോമളവല്ലി. മക്കൾ: ബിന്ദു, ബിജു, വിനോദ്. മരുമക്കൾ: കണ്ണൻ, മീര, പാർവതി. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.

ശ്രീധരപിള്ള

ആറ്റിങ്ങൽ : താഴെ ഇളമ്പ പൂവത്തുമൂല വീട്ടിൽ ശ്രീധരപിള്ള (95) നിര്യാതനായി. ഭാര്യ: പരേതയായ ദേവകിഅമ്മ. മക്കൾ: രവീന്ദ്രൻനായർ, ശാന്തകുമാരി, രാജേന്ദ്രൻ നായർ, മുരളീധരൻ നായർ, വത്സലകുമാരി. മരുമക്കൾ: രാധ, മോഹനൻ നായർ, രമ, സുനിതകുമാരി, ശശിധരൻ നായർ. മരണാനന്തര ചടങ്ങുകൾ: വെള്ളിയാഴ്ച രാവിലെ 9ന്.