kob-joji 54
ചെമ്പിളാവ്: കുന്നുംപുറത്ത് പരേതനായ ദേവസ്യയുടെ മകൻ ജോജി സെബാസ്റ്റ്യൻ (തങ്കച്ചൻ 54) നിര്യാതനായി. ഭാര്യ: ലിജി. മകൻ:അരുൺ. സഹോദരങ്ങൾ: ദേവസ്യ,മേരി, സി.ലീലാമ്മ,മോളി,തങ്കമ്മ,സുനിൽ.