തിരുവനന്തപുരം : ഞായറാഴ്ചകളിലെ ലോക്ക്ഡൗൺ സംസ്ഥാനത്ത് ഇന്നും ഉണ്ടാകില്ല. കടകൾക്കും വാഹന ഗതാഗതത്തിനും നിയന്ത്രണം ഉണ്ടാകില്ല. എന്നാൽ കണ്ടെയ്‌ൻമെന്റ് സോണുകളിൽ നിയന്ത്രണം കർശനമാക്കും. ആശുപത്രി, അത്യാവശ്യ യാത്രകൾക്ക് മാത്രമേ പുറത്തുപോകാൻ കഴിയൂ.