പരവൂർ: ഒഴുകുപാറ പാക്കുമുക്ക് ചരുവിള പുത്തൻവീട്ടിൽ സദാശിവൻപിള്ള (79) നിര്യാതനായി. ഭാര്യ: ശാന്തമ്മഅമ്മ. മക്കൾ: തങ്കമണി, ഉഷാകുമാരി, ജയകുമാരി, ഷീജകുമാരി, ശ്രീകുമാരി. മരുമക്കൾ: രാജേന്ദ്രൻ, ജ്യോതികുമാർ, വിക്രമൻ ഉണ്ണിത്താൻ, അരേഷ് കുമാർ, ഷിബു.