b

കടയ്ക്കാവൂർ: വിളബ്ഭാഗം അംശുനിലയത്തിൽ പ്രകാശ്(61, റിട്ട.അക്കൗണ്ടന്റ് ,ശിവഗിരി ശ്രീനാരായണ സെൻട്രൽസ്കൂൾ) നിര്യാതനായി. ഭാര്യ ആഭ വി. എസ് (ക്ളാർക്ക് ശ്രീശാരദാ വിദ്യാനികേതൻ, വക്കം) .മക്കൾ: ആര്യ.പി, അനന്തകൃഷ്ണൻ.പി,സഞ്ചയനം 9ന് രാവിലെ 8.30ന്