bhaskaran

കാട്ടാക്കട: കൊല്ലോട് പൊട്ടൻകാവ് സൂര്യ നിവാസിൽ കെ.ഭാസ്ക്കരൻ നായർ(70)നിര്യാതനായി.ഭാര്യ:ബി.വിജയകുമാരി.മകൾ:വി.ബി.സൂര്യ.സഞ്ചയനം:വ്യാഴാഴ്ച രാവിലെ 8ന്.