komalam

ആലുവ: തോട്ടയ്ക്കാട്ടുകര മന ലെയ്നിൽ ശ്രീകലാനിലയത്തിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ കോമളം (79) നിര്യാതയായി. സംസ്കാരം നടത്തി. മകൾ: ശ്രീകല. മരുമകൻ: ശശിധരൻ നായർ.