abdul-latheef

കയ്പമംഗലം: മതിലകം നെടുംപറമ്പ് ഓലക്കോട്ട് പരേതനായ അബ്ദുൾ റഹിമാൻ മകൻ അബ്ദുൾ ലത്തീഫ് (65) നിര്യാതനായി. ഭാര്യ: സൗദ. മക്കൾ: ഷബീന, ഷംനാസ്, ഷാഹിജ്. മരുമക്കൾ: മുഹമ്മദ് റാഫി, സുബീന, ജിനി. കബറടക്കം നടത്തി