പാലോട്: മൈലമൂട് അഞ്ചാനക്കുഴിക്കര ബ്ലോക്ക് നമ്പർ 699 ൽ രാജൻ (68) നിര്യാതനായി. വിലാസിനിയാണ് ഭാര്യ. മക്കൾ: കുമാർ, തുളസി, ലാലു മരുമക്കൾ: അനിത, ലിജി സഞ്ചയനം ഇന്ന് രാവിലെ 9 ന്