കൊച്ചി: എളമക്കര സൗത്ത് വെള്ളക്കടപറമ്പ് അറയ്‌ക്കൽ വീട്ടിൽ എ എം ജോയി (69) നിര്യാതനായി. ഭാര്യ: കൊച്ചുത്രേസ‌്യ. മക്കൾ: ബിന്ദു, റോയി, റോബിൻ. മരുമക്കൾ: ലൂയിസ്, ജാൻസി.