നീറിക്കോട്: കൊങ്ങോർപ്പിള്ളി പഴമ്പിള്ളി വീട്ടിൽ പരേതനായ ജോർജിന്റെ ഭാര്യ ഗ്രേസി (87) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് കൂനമ്മാവ് സെന്റ് ഫിലോമിനാസ് പള്ളി സെമിത്തേരിയിൽ. മക്കൾ : മോളി, ജോളി, സിസ്റ്റർ ഷേർളി (എച്ച്.എ.സി ഡൽഹി), ഗേളി , ബിജു (ടി.സി.സി ഏലൂർ), പരേതരായ ജോസഫ്, സുരേഷ്, പോളി. മരുമക്കൾ : ജാൻസി, റോക്കി, ലാൽ, ബേബി, റിനി, ഷാറ്റൊ, പരേതയായ അല്ലി.