ബാലരാമപുരം : അതിയന്നൂർ തെക്കേകളത്തറ വീട്ടിൽ പരേതനായ ഗംഗാധരൻ നായരുടെ മകൾ ലളിതാംബികദേവി (60) നിര്യാതയായി. അമ്മ : പത്മാവതിഅമ്മ. സഞ്ചയനം: 9ന് രാവിലെ 9ന്.

ഭവാനി

പനച്ചമൂട് : ദേവികോട് പള്ളിവിളാകത്ത് പുത്തൻ വീട്ടിൽ പരേതനായ ഗോവിന്ദപ്പണിക്കരുടെ ഭാര്യ ഭവാനി കെ (91)​ നിര്യാതയായി. മക്കൾ: ബി. സരോജം, ബി. ഭക്തകുമാരി. മരുമക്കൾ: പരേതരായ ജെ. സദാനന്ദൻ, എസ്. സുരേന്ദ്രൻ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്.