nasherabheevi-49

ക​രി​ങ്ങ​ന്നൂർ: നി​യാ​സ് മൻ​സി​ലിൽ മ​സൂ​ദി​ന്റെ ഭാ​ര്യ ന​സീ​റാ​ബീ​വി (49) നി​ര്യാ​ത​യാ​യി. ക​ബ​റ​ട​ക്കം പി​ന്നീ​ട് പേ​രൂർ മു​സ്ലീം ജ​മാ​അ​ത്ത് കബർസ്ഥാനിൽ. മ​ക്കൾ: നി​യാ​സ്, ജാ​സി​യ, ആൽ​ഫി​യ. മ​രു​മ​കൻ: ന​സീം.