മഞ്ഞപ്ര: നടമുറി പെരുമറ്റത്തിൽ പാപ്പു വിജയൻ (57 ) നിര്യാതനായി. ഭാര്യ: എടവൂർ എസ്.എൻ.ഡി.പി സ്‌കൂൾ അധ്യാപിക ഷീബ. അല്ലപ്ര എപ്പൊട്ട് കുടുംബാംഗം. മക്കൾ: വിഷ്ണുപ്രിയ, വിഷ്ണു. മരുമകൻ: ശ്യാം കൃഷ്ണൻ.